SPECIAL REPORTഐഎഎസുകാരുടെ ഹിന്ദു, മുസ്ലിം വാട്സാപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെ കൈവിടാതെ സര്‍ക്കാര്‍ കരുതല്‍; ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കി മെമ്മോ; മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയ കാര്യവും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടന്ന പരാതിയും ചാര്‍ജ്ജ് മെമ്മോയില്‍ ഇല്ലമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:26 AM IST
INVESTIGATION'പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ല; ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാലെ കേസ് നിലനില്ക്കു'; മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ2 Dec 2024 7:04 PM IST
SPECIAL REPORTഐ എ എസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു; അനൈക്യത്തിന്റെ വിത്തുകള്‍ പാകി; ഓള് ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചു; മല്ലുവാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് എതിരെ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് മെമ്മോമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 7:30 PM IST
Newsമല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: സസ്പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന് എതിരെ പൊലീസിന്റെ പ്രഥാമിക അന്വേഷണം; പരാതി അന്വേഷിക്കുക നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍; അന്വേഷണം കൊല്ലം ഡിസിസിയുടെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 11:50 PM IST
SPECIAL REPORT2007ല്‍ സിംഹ മടയില്‍ പണി പഠിച്ച പുലിക്കുട്ടി! ഗോള്‍ഡ് മെഡലുമായി നിയമ ബിരുദം നേടിയ സിവില്‍ സര്‍വ്വീസ് ശിഷ്യനെ അന്ന് ഗുരു വിശേഷിപ്പിച്ചത് മിടുക്കനായ ഐഎഎസ് ട്രെയിനിയെന്ന്; പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ പ്രശാന്തിന് ജയതിലക് മെന്റര്‍; ഇന്ന് ഗുരുവും ശിഷ്യനും രണ്ടു വള്ളത്തില്‍; ഉന്നതിയില്‍ ജയിക്കുക ആരുടെ പൂഴിക്കടകന്‍!പ്രത്യേക ലേഖകൻ12 Nov 2024 10:25 AM IST
SPECIAL REPORTമല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണം ഏശിയില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്പെന്ഷന്; ഐ എ എസ് തലപ്പത്തെ ഈഗോ പെരുത്ത് ചേരിപ്പോരായപ്പോള് സര്‍ക്കാരിനും നാണക്കേട്; ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിന് എന്‍ പ്രശാന്തിനും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ11 Nov 2024 9:56 PM IST
SPECIAL REPORTമതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദംമറുനാടൻ മലയാളി ബ്യൂറോ11 Nov 2024 6:43 AM IST
SPECIAL REPORTഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിങ്ങിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍; ഉടമ തന്നെ ഫോണ്‍ ഫോര്‍മാറ്റും ചെയ്തു; മല്ലു മത വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടി? ജയതിലകിന് എതിരായ വിവാദ പരാമര്‍ശത്തിന് എന്‍ പ്രശാന്തിനോട് വിശദീകരണം തേടുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 10:12 PM IST
EXCLUSIVEമല്ലു ഹിന്ദു ഗ്രൂപ്പില്‍ പിടി വീഴാതിരിക്കാന്‍ മല്ലു മുസ്ലീം ഗ്രൂപ്പ്; ആദ്യം ആഡ് ചെയ്തത് അദിലാ അബ്ദുളള ഐഎഎസിനെ; എന്താ ഗോപാല്‍ ഇതെന്ന ചോദ്യത്തിന് എന്നോട് ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്ന് മറുപടി; ആ സ്ക്രീന്‍ ഷോട്ടുമായി അദിലാ അബ്ദുള്ള പരാതി നല്‍കിയത് നിര്‍ണ്ണായകം; പിന്നാലെ പോലീസില്‍ 'ഹാക്ക്' പരാതി നല്കി ഗോപാലകൃഷ്ണനും; ഞെട്ടിക്കുന്ന വസ്തുതകള്‍ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 11:24 AM IST
INVESTIGATION'മല്ലു ഹിന്ദു ഓഫീസേഴ്സ്'; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ്; മണിക്കൂറുകള്‍ക്കകം ഡിലീറ്റ് ചെയ്തു; ഗ്രൂപ്പിന്റെ അഡ്മിനായിരുന്നത് കെ ഗോപാലകൃഷ്ണന് ഐഎഎസ്; തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് സൈബര്‍ പോലീസിന് ഗോപാലകൃഷ്ണന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ3 Nov 2024 6:04 PM IST